ജി.എച്ച്. എസ്.എസ്. ഏഴൂർ
ജി.എച്ച്. എസ്.എസ്. ഏഴൂർ | |
---|---|
വിലാസം | |
ഏഴൂര്‍ മലപ്പുറം ജില്ല | |
സ്ഥാപിതം | 03 - 09 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
30-12-2009 | Ghssezhur |
തിരൂര്‍ നഗരത്തിന്റെ സമീപത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ജി.എച്ച്.എസ്സ്.ഏഴൂര്‍. എഴൂര്‍ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.
ചരിത്രം
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും രണ്ട് കമ്പ്യൂട്ട ര്‍ ലാബുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. "സ്മാര്‍ട്ട് റൂം" സൌകര്യം ഉണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : അബു മാസ്റ്റ ര്‍ ആദ്യ പ്രധാനാദ്യാപകചുമതല.(3.9.1974),
- 16.6.1976ല്‍ ആദ്യ പ്രധാനാദ്ധ്യാപികയായിാ നളിനി.എന്‍ ചുമതലയേറ്റു.
- 10.9.1979 TO 1.6.1981 R.LILLY
- 25.6.1981 TO 7.5.1982 P.T.VALSALA
- 17.8.1982 TO 31.5.1983 ANANDAVALLY AMMA
- 6.7.1983 TO 6.1.1984 S.G NARAYANABHATT
- 10.10.1984 TO 31.3.1985 C.J.CHACKO
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
=
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, GHSS,EZHUR ,TIRUR
12.364191, 75.291388,
</googlemap>
|
|