പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17

കേരളത്തിലെ മലപ്പുറം ജില്ലയി​​ലെ എടരിക്കോടിലെ പി.കെ.എം.എം.എച്ച്. എസ്.എസ്. /സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17 സൃഷ്ടിച്ചു. SPC സ്‌കൂളിൽ പ്ലാസ്റ്റിക് ഒഴിവാക്കുന്നതിന്റെ ഭാഗമായി ' മിഷൻ ബോൾ പെൻ ' എന്ന പദ്ധതി പ്രശസ്ത ഗായിക അഞ്ജലി ഉൽഘാടനം ചെയ്തു.മിഷൻ ബോൾ പെൻ എന്ന പേരിൽ പ്ലാസ്റ്റിക് പേനകൾ ശേഖരിക്കുന്നതിന് ഒരു ബാസ്കറ്റ് പല പല മൂലകളിൽ സ്‌ഥാപിച്ചു .പ്ലാസ്റ്റിക് എന്നത് ഒരു വിപത്താണ് എന്ന സന്ദേശം ഇതിലൂടെ നല്കാൻ സാധിച്ചു. https://schoolwiki.in/images/b/bf/Mission_ballpen_by_Anjali_haridas.jpg spc കുട്ടികൾ സ്‌കൂളിൽ യോഗ ദിനം ആചരിച്ചു.

                                                                                                       കേരളത്തെ നടുക്കിയ പ്രളയത്തിൽ സ്‌കൂളിലെ spc കുട്ടികൾ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ അഹമഹമികയാ പ്രവർത്തിക്കുകയും അവരുടെ പ്രവർത്തനങ്ങൾ ചാനലിൽ വരികയും ചെയ്തു . നാട്ടുകാർ അവരുടെ പ്രവർത്തനങ്ങളെ ശ്ലാഖിക്കുകയും ചെയ്തു. ദുരിതാശ്വാസ കിറ്റുകൾ വിതരണം ചെയ്യുകയും വെള്ളം ക്ലോറിൻ ഉപയോഗിച്ച് ശുദ്ധിയാക്കുകയും ചെയ്തു. കൂടാതെ ചെളി കയറിയ വീട് വൃത്തിയാക്കുകയും വാസയോഗ്യമാകുകയും ചെയ്തു.