മന്ദങ്കാവ് എ. എൽ. പി സ്കൂൾ/പതിപ്പുകൾ

09:02, 29 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (1.പതിപ്പുകൾ എന്ന താൾ മന്ദങ്കാവ് എ. എൽ. പി സ്കൂൾ/പതിപ്പുകൾ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവ...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


നമ്മുടെ അളവുകോലുകൾക്കപ്പുറത്താണ് കുട്ടികളുടെ സർഗ്ഗശേഷികൾ.അവരുടെ കലാ സാഹിത്യാഭിരുചികൾ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനുള്ള ഏത് പ്രവർത്തനവും മഹത്വരമാണ്. അതിന്റെ ഭാഗമായി കഴിഞ്ഞ വർഷങ്ങളിൽ 3 പതിപ്പുകൾ മലയാളസമിതി അച്ചടിച്ചു പ്രസിദ്ധീകരിക്കുകയുണ്ടായി. അവരുടെ സർഗ്ഗാത്മകരചനകളും മികച്ചതെന്നു തോന്നിയ പഠനപ്രവർത്തനങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ളതാണ് ഈ പ്രസിദ്ധീകരങ്ങൾ. സ്കൂളിലെ മുഴുവൻ കുട്ടികളുടെയും വൈവിധ്യമാർന്ന രചനകൾ ഉൾക്കൊള്ളിച്ചുകൊണ്ട് പുറത്തിറക്കിയ പൂത്തുമ്പി (2012 -13), മയിൽപ്പീലി(2014-15), മണിച്ചെപ്പ്(2016-17 ) എന്നീ 3 പ്രസിദ്ധീകരണങ്ങളും സമിതിയുടെ വലിയൊരു നേട്ടമായിത്തന്നെ കരുതുന്നു.

School Magazine
School Magazine
School Magazine
School Magazine