ഡി. സി. എൽ
< എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം ജാതിമതഭേദമന്യേ വളർച്ച ലക്ഷ്യമാക്കുന്ന ഡി.സി.എൽ കുടുംബത്തിന്റെ ഒരു ശാഖ നമ്മുടെ സ്കുളിലും ഉണർവോടെ പ്രവർത്തിക്കുന്നു.ഡി.സി.എൽ ക്യാബുകളിലും ട്രെയിനിംഗ് പ്രോഗ്രാമുകളിലും നമ്മുടെ കുട്ടികൾ സജീവ അംഗങ്ങളാണ്. മേഖലതലത്തിൽ വിവിധ മത്സരങ്ങളിൽ നമ്മുടെ കുട്ടികൾ പങ്കെടുത്ത് വിജയം കൊയ്തു.