ജി.എൽ.പി.എസ്. കാവനൂർ/ ചരിത്രം
'എന്റെ നാട് എന്റെ സ്കൂൾ'
മലപ്പുറംജില്ലയിലെഏറനാട്താലൂക്കിലെകാവനൂർപഞ്ചായത്തിലെവാർഡ്2.പ്രശാന്തസുന്ദരമായപരിയാരക്കൽപ്രദേശം.ആപ്രദേശത്തിന്റെയശസ്സുയർത്തിപാതയോരത്നി്ദന്നുംഅല്പംമാറിതലയുയർത്തിനിൽക്കുന്നഇരുനിലകെട്ടിടവുംചുറ്റുമതിലും.അതെ,ജി.എൽ.പി.എസ്.കാവനൂർ.ഈസ്കൂളിനുമുണ്ട് 94 വർഷത്തെഅതിന്റെചരിതം.
പ്രാദേശികചരിത്രം
ജി.എൽ.പി.എസ് കാവനൂർ സ്തിഥി ചെയ്യുന്നത് പരിയാരക്കൽ പ്രദേശത്താണ്. സ്കൂൾനിൽക്കുന്ന പറമ്പിന്റെപേര് മാത്രമാണ്പ പ രിയാരക്കൽ. കാവനൂർഎന്നത് “കാമാരിസൂനൂപുരം”(ശിവന്റെപുത്രന്റെനാട്)എന്നഅർത്ഥത്തിൽആണെന്നും കാവുകളുടെഊര് എന്നത് loപിച്ചാണ്കാവനൂരായതെന്നുംഎന്ന്പഞ്ചായത്തുടെവെലപ്പ്മെന്റ്റ്റിപ്പോർട്ടിൽനിന്നുംഅറിയാൻസാധിച്ചു.
ശിവന്റെ പുത്രന്റെ നാട്ടിലെക്ഷേത്രത്തിന് സുബ്രമഹ്ണ്യക്ഷേത്രം എന്നപേരുവന്നത്.
പിന്നിട്ടവഴിത്താരകൾ
89വർഷംപിന്നോട്ട്നോക്കുമ്പോൾആപ്രയാണത്തിൽ എത്രയെത്രവഴിത്തിരിവുകൾ, സ്നേഹവും സഹകരണവും പട്ടിണിയും പരിഭവവും പങ്കുവെച്ച് സ്ലേറ്റുംപെൻസിലും മുറുകെപിടിച് ചുചേമ്പില ക്കടി യില് അഭയംപ്രാപിച്ചുനടന്നുനീങ്ങിയബാല്യംവിസ്മരിക്കപെടുന്നുഇന്നിന്റെപൈതൃകം. വിശപ്പടക്കാൻവേണ്ടിമാത്രംസ്‌കൂളിന്റെപടിചവിട്ടിയവരുടെകാലം.മുൻതലമുറയുടെവേദനകളുംരോദനങ്ങളുംഅറിഞ്ഞുഅവരിലെനന്മകൾതിരിച്ചറിഞ്ഞുവേണംപിന്തലമുറയുടെഓരോചുവട് വെപ്പും . . ബോർഡ്എലിമെന്ററിഹിന്ദുസ്കൂൾ. എഴുത്തുപള്ളിക്കൂടമായിആരംഭിച്ചഈസ്ഥാപനം1928ലാണ്സ്കൂൾആയിപ്രവർത്തനംആരംഭിച്ചത്.കവണഞ്ചേരിഹസ്സൻകുട്ടിയാണ്ആദ്യവിദ്യാർത്ഥി.യ ആദ്യകാലഏകാദ്ധ്യാപകൻശ്രീ.കെ.വി.ശങ്കരൻനായർആയിരുന്നു.ബോർഡ്എലിമെന്റരിഹിന്ദുസ്കൂൾഎന്നപേരിലാണ്അറിയപ്പെട്ടിരുന്നത്എന്ന്സ്കൂളിലെആദ്യകാല അദ്ധ്യാപകനായിരുന്നനാരായണൻനമ്പീശൻമാസ്റ്ററുടെമകനും1968മുതൽ1995വരെഈസ്കൂളിലെഅദ്ധ്യാപകനുംആയിരുന്നരാമൻനമ്പീശൻമാസ്റ്റർഓർക്കുന്നു.
സ്കൂൾചരിത്രം
കാവനൂരിലെധർമ്മിഷ്ഠകുടുംബമായിരുന്നുപൊന്നാടിപണിക്കർതറവാട്ടുകാർ. കുട്ടികളെപഠിപ്പിക്കുകഎന്നലക്ഷ്യംവച്ചുകൊണ്ട്പൊന്നാടിതറവാട്ടുകാർപരിയാരക്കൽസ്ഥലത്ത്അവർക്ഉണ്ടായിരുന്നഎൽആകൃതിയിലുള്ളപുൽപരയുംകിണറുംസ്കൂളിനുവേണ്ടിമാസംനാലുരൂപവാടക്കക്നൽകി.സ്കൂളിന്റെഅടുത്ത്പശുക്കാൾക്കുംമറ്റുജീവജാലങ്ങൾക്കുംവെള്ളംകുടിക്കുവാൻവേണ്ടിഒരുകരിങ്കൽതൊട്ടിയുംഉണ്ടായിരുന്നു.1928 കാലഘട്ടങ്ങളിൽകാര്യമായിജനവാസമില്ലാത്തഒരുപ്രേദേശമായിരുന്നുപരിയാരക്കൽ.വയലുംതോടുംകൂടിച്ചേരുന്നഭാഗമായതുകൊണ്ട്ധാരാളംജലലഭ്യതയുള്ളപ്രദേശമായിരുന്നുപരിയാരക്കൽ.ഏലിയാപറമ്പ്ഭാഗത്തുനിന്നുംഅങ്ങാടിയിലേക്പോകാനുള്ളഒരുവരമ്പുവഴിമാത്രമായിരുന്നുഅന്ന്ഉണ്ടായിരുന്നത്.കാലക്രമത്തിൽപുൽപരഓടിട്ടസ്കൂളായിമാറിയിരുന്നു.കാലചക്രംതിരിഞ്ഞപ്പോൾപൊന്നാടിതറവാട്ടുകാർസ്വത്ത്ഭാഗംവെച്ചപ്പോൾസ്കൂൾകെട്ടിടവുംസ്ഥലവുംലഭിച്ചത്അവരുടെമരുമകൻഗോപാലൻമാസ്റ്റർക്കായിരുന്നു.അവർആസ്ഥലവുംകെട്ടിടവുംകാവനൂരിലെഅടങ്ങുംപുറവൻസൈതലവിഎന്നയാൾക്വിൽക്കുകയുംചെയ്തു.വളരെഅധികംചരിത്രപ്രാധാന്യമുള്ളഈസ്കൂൾഅടുത്തകാലംവരെവളരെശോചനീയമായഇടുങ്ങിയവാടക്കക്കെട്ടിടത്തിൽകുട്ടികൾഞെങ്ങിഞെരുങ്ങിയാണ്പഠനംനടത്തിയിരുന്നത്. നാട്ടുകാരുടെയുംപി.ടി.എയുടെയുംശ്രമഫലമായിപഴയസ്കൂൾഗ്രൗണ്ടിന്റെതെക്ക്ഭാഗത്ത്40സെന്റ്സ്ഥലംസ്വന്തമായിലഭിക്കുകയയുംചെയ്തതോടെഎം.പി,ഡി.പി.ഇ.പി,എസ്.എസ്.എഫണ്ടുകൾഉപയോഗിച്ച്കെട്ടിടങ്ങൾനിർമിക്കുകയും2004-2005 അദ്ധ്യയനവർഷംസ്വന്തംകെട്ടിടത്തിലേ ക്ക്ലാടിസുകൾമാറ്റുകയുംചെയ്തു.
'പഴയകാലസ്കൂൾവിശേഷങ്ങൾഗുരുസ്മരണകളിലൂടെ'
ചരിത്രാന്വേഷണവുമായിബന്ധപ്പെട്ട്ഇന്ന്ജീവിച്ചിരിപ്പുള്ളഅദ്ധ്യാപകരിൽരണ്ട്പേരെസന്ദർശിച്ചു.ഒരുപാട് വിശേഷങ്ങൾഅവർപങ്കുവെച്ചു.പരസ്പരവിശ്വാസവുംസഹകരണവുംഉള്ളആളുകളായിരുന്നുനാട്ടുകാരെന്ന്അവർസാക്ഷ്യപ്പെടുത്തുന്നു.1958-1968 രാമൻനമ്പീശൻവരെപരിയാരക്കലെഅദ്ധ്യാപകനായിരുന്നരായിന്കുട്ടിമാസ്റ്റർ.84വയസ്സുള്ളഅദ്ദേഹംചെങ്ങരയിലെവീട്ടിൽവിശ്രമജീവിതംനയിക്കുന്നു .ജനങ്ങളുടെസഹകര ണത്തെകുറിച്ചുംകുട്ടികളെകുറിച്ചുംവാചാലനായി. പിന്നീട് രാമൻ നമ്പീശൻ സാറിന്റെവീട്ടിൽപോയി. ചരിത്രത്തിന്റെഖജനാവുകൾനമുക്ക്മുമ്പിലേക്ക് തുറന്നിട്ടത്പോലെയായിരുന്നുഅദ്ദേഹത്തിന്റെഓർമ്മകൾ.74ലെത്തിയിട്ടുംയുവത്വത്തതിന്റെപ്രസരിപ്പുംചിന്തയുംഅദ്ദേഹത്തെഇന്നുംഊർജസ്വലനാക്കുന്നു.അദ്ദേഹത്തിന്റെവാക്കുകളിലൂടെ… സ്വാതന്ത്ര്യത്തിന് മുന്പ് സ്കൂളുകളി ൽ ബ്രിട്ടീഷ്ഗ വൺമെന്റിനെ കീർത്തിചുള്ള പ്രാർത്ഥനാഗാനംഉണ്ടായിരുന്നു. ദൈവമേജഗദീശ ഞങളെഭൂമിപാലകനുമംഗളം ക്ഷേമമോടെഅടക്കിഇന്ത്യയെ വാഴുമീശ്വനുമംഗളം
പഴയകാലസാമൂഹികാവസ്ഥഎന്തായിരുന്നു? 1968മുതലുള്ളകാലഘട്ടത്തിലൊക്കെകുട്ടികളെരക്ഷിതാക്കൾ , അദ്ധ്യാപകരെ മൊത്തംഏല്പിക്കുന്നപതിവാണ്ഉണ്ടായിരുന്നത്. ചേർക്കുന്നകുട്ടിക്ക് പേരിടുന്നത്മുതൽഡേറ്റ്ഓഫ്‌ബർത്ത് വരെ അദ്ധ്യാപകർ ഇട്ടിരുന്നകാലം ഉണ്ടായിരുന്നു. സ്മാൾപോക്സുംട്യൂബർക്കുലോസിസിനുള്ള കുത്തി വെപ്പുകൾസ്കൂളിൽനിന്നാണ്എടുത്തിരുന്നത്. പഴയകാലത്ത്മൂത്തകുട്ടിയെയുംഇളയകുട്ടിയെയുംഒരുമിച്ച്ചേർക്കുന്നസമ്പ്ദായംഉണ്ടായിരുന്നു. കുട്ടികളുടെസമീപനരീതിഎന്തായിരുന്നു സ്കൂളിലേക്കുട്ടികൾവരാൻതാല്പര്യംകാണിച്ചിരുന്നു. എന്നാൽപാടത്ത്പണിയുള്ളസമയത്തു വരില്ലായിരുന്നു. രണ്ടാൾക്ക്ഒരുസ്ലേറ്എന്നരീതിയായിരുന്നുചിലർക്കുണ്ടായിരുന്നത്. മഴക്കാലത്തുംഅല്ലാത്തപ്പോഴുംകുട്ടികളെഅക്കരെക്ക്എത്തിച്ചത്അദ്ധ്യാപകരായിരുന്നു ആദ്ധ്യാപകരുടെഅധികാരംഏതൊക്കെരീതിയിലായിരുന്നു? കുട്ടികളെശിക്ഷിക്കാനുംഗുണദോഷിക്കാനുമുള്ളപരമാധികാരംഅദ്ധ്യാപകർക്കുണ്ടായിരുന്നു. സ്കൂളിൽചേർക്കാൻവന്നകുട്ടിയുടെപേരെന്താഎന്ന്ചോദിച്ചപ്പോൾപേര്ഇട്ടിട്ടില്ല, അത്നിങ്ങൾഇട്ടോളൂമാഷേഎന്ന്പറഞ്ഞ്ഒഴിവാക്കാറുണ്ടായിരുന്നു. എല്ലാവിധസെൻസസ്പ്രവർതനങ്ങൾക്കുംഅദ്ധ്യാപകർപോയിരുന്നതുകൊണ്ട്കുട്ടികളുടെരക്ഷിതാക്കളെകുറിച്ചുംഅവരുടെപരിസ്ഥിധിയെക്കുറിച്ചുംഅദ്ധ്യാപകർബോധവാന്മാരായിരുന്നു. എന്നാൽകുട്ടികളുടെസർഗ്ഗവാസനകളെപ്രോത്സാഹിപ്പിക്കാൻഅന്ന്യാതൊരുപ്രവർത്തനങ്ങളുംനടന്നിരുന്നില്ല. സ്കൂളിന്റെഅവസ്ഥ? വാടകക്കെട്ടിടമായിരുന്നെങ്കിലുംകുട്ടികൾമികച്ചനിലവാരംപുലർത്തിയിരുന്നു. അക്കാലത്ത്സ്കൂൾചുവരുകളിൽഗുണാത്മകമായനല്ലകാര്യങ്ങൾവാചകരൂപത്തിൽഎഴുതിയിരുന്നു. അദ്ധ്യാപകർപാഠഭാഗങ്ങൾപഠിപ്പിച്ചിരുന്നത്പദ്യരൂപത്തിലായിരുന്നു.
എല്ലാപരിമിതികളുംഅകാലത്തുണ്ടായിരുന്നെകിലുംസ്വാതന്ത്ര്യദിനം , ഗാന്ധിജയന്തി, വാർഷികോത്സവംഎന്നിവഗംഭീരമായിനടത്താറുണ്ടായിരുന്നു . പെട്രോമാക്സ്വെളിച്ചത്തിലായിരുന്നുവാർഷികംനടത്തിയിരുന്നത്. നാടുകാരുടെഉത്സവമായിരുന്നുസ്കൂൾവാർഷികം.
അക്കാലത്ത്അദ്ധ്യാപകർക്ക്ട്രെയിനിങ്ഉണ്ടായിരുന്നോ? ഇന്നത്തെക്ലസ്റ്റർമീറ്റിംഗ്പോലെഅക്കാലത്ത്ശനിയൻസഭഎന്നപേരിൽട്രെയിനിങ്നൽകിയിരുന്നു
പഴയകാലഅദ്ധ്യാപകർ
കെ.വിശങ്കരൻനായർ സി.ഗോപാലൻനായർ ആണ്ടിമാസ്റ്റർ കെ.കെ.കരുണാകരൻനായർ അച്യുതൻമാസ്റ്റർ നീലകണ്ഠൻനമ്പീശൻ നാരായണൻനമ്പീശൻ കുഞ്ഞിരാമപണിക്കർ കണ്ണുപണിക്കർ പി.ടി. വേലുനായർ വിഷ്ണുനമ്പീശൻ വി.സുലോചനടീച്ചർ എൻ.മുഹമ്മദ് എൻ.അബൂബക്കർ
ജീവിച്ചിരിപ്പുള്ളഅദ്ധ്യാപകർ
രാമൻനമ്പീശൻമാസ്റ്റർ പി.സി.മുഹമ്മദ്മാസ്റ്റർ രായിൻകുട്ടിമാസ്റ്റർ പത്മാവതിടീച്ചർ ബാലൻമാസ്റ്റർ അയ്യപ്പൻമാസ്റ്റർ വിഷ്ണുനമ്പൂരിമാസ്റ്റർ ഉഷാകുമാരിടീച്ചർ ബാലകൃഷ്ണൻമാസ്റ്റർ രാഘവൻപിള്ളമാസ്റ്റർ
സ്വപ്നപദ്ധതികൾ
ഹൈടെക്ക്ലാസ്സ്‌റൂം കമ്പ്യൂട്ടർലാബ് സ്റ്റാഫ്റൂം ലൈബ്രറിറൂം ഓഡിറ്റോറിയം ഡൈനിങ്ങ്ഹാൾമുതലായവസ്കൂളിന്വേണംഎന്ന്ഞങ്ങൾആത്മാർഥമായിആഗ്രഹിക്കുന്നു.
നാട്ടറിവുകൾ
നാട്ടുവൈദ്യം അക്കാലത്ത്ചികിത്സാരീതിനാട്ടുവൈദ്യമായിരുന്നു. കാവനൂരിലെചന്ദുകുട്ടിവൈദ്യർ,നടുക്കാവുങ്ങലിലെഉണ്ണിച്ചാരുവൈദ്യർ , മകൻഅയ്യപ്പൻകുട്ടിവൈദ്യർഎന്നിവരുടെചികിത്സയായിരുന്നു. ഇന്ന്ഇദേഹത്തിന്റെമകൻഡോക്ടർപത്മനാഭൻ, മകൻഡോക്ടർസുദീപ്എന്നിവർകാവനൂർപോകാട്ട്ഫാർമസിനടത്തിവരുന്നു. കുലത്തൊഴിൽ കുടകെട്ടൽ,പരമ്പ, കൊട്ട-മുറംനിർമാണം, മൺപാത്രനിർമാണം. കൃഷി നെല്ല്,ചാമ, ഉഴുന്ന്,മുതിര,എള്ള്എന്നിവഇവിടംകൃഷിചെയ്തിരുന്നു.
കാർഷികോപകരണങ്ങൾ കലപ്പ,നുകം,കരി,ഊർച്ചമരം,കട്ടമുട്ടി, കൈകോട്ട്. പഴയകളികൾ കെട്ട്പന്ത്കളി, കാൽപന്ത്കളി,ആട്ടക്കളം,പമ്പരംഏർ. പത്താന, ഖോ-ഖോ, കുട്ടിയുംകോലും, കാരകളി (ഹോക്കിയുടെപഴയരൂപം), കുറുക്കനുംകോഴിയും, കുടുകിടു (കബഡി), ഇലട്ടാപുറംകളി, കക്ക്കളി. സ്കൂളില്നിന്നുംപഠനംപൂർത്തിയാക്കിയകുട്ടികൾആതുരരംഗത്തും , എഞ്ചിനീയറിംഗ്രംഗത്തും , അദ്ധ്യാപകഅനദ്ധ്യാപകരംഗത്തുംതങ്ങളുടേതായവ്യക്തിമുദ്രകൾപതിപ്പിച്ച്മുന്നേറികൊണ്ടിരിക്കുന്നു.വിദ്യാഭ്യാസപരമായികാവനൂറിനെഉന്നതിയില്ലെത്തിക്കുവാനുംസ്ഥാപനത്തിന്കഴിഞ്ഞതിൽഞങ്ങൾക്ക്സന്തോഷമുണ്ട്.
ഇന്നത്തെഅവസ്ഥ ഇന്ന്സ്കൂളിന്സ്വന്തമായി9 ക്ലാസ്മുറികൾ , ഓഫീസമുറി, ചുറ്റുമതിൽ, കുടിവെള്ളം, ശൗചാലയം, പാചകപ്പുര, കുട്ടികൾക്പാർക്ക് , തണൽമരങ്ങൾഎന്നിവയുണ്ട്.
2006 ജൂണിൽപ്രീപ്രൈമറിക്ലാസുംആരംഭിച്ചു.2016 ൽജൂണിൽഇംഗ്ലീഷ്മീഡിയംക്ലാസ്സുകളുംആരംഭിച്ചു
മികവുകൾ വ്യാഴവട്ടത്തിലേറെയായിസബ്ജില്ലപ്രവർത്തിപരിചയമേഖലകളിൽഓവറോൾകിരീടങ്ങൾ. 2015-2016 റവന്യൂജില്ലപ്രവർത്തിപരിചയമേഖലയിൽപത്താംസ്ഥാനം. 2016-2017ൽസബ്ജില്ലഅറബിക്മേളയിൽമൂന്നാംസ്ഥാനം . 2017-18 പഞ്ചായത്ത്തലവായനാമത്സരത്തിൽഒന്നാംസ്ഥാനം. 2017-18 ൽ സബ്ജില്ല പ്രവർത്തിപരിചയമേളയിൽ ഓവറോൾ രണ്ടാം സ്ഥാനം. 2017-18ൽ റവന്യൂജില്ലാ പ്രവർത്തിപരിചയമേളയിൽ ഏഴാം സ്ഥാനം. 2018-19 ൽ അലിഫ് സബ്ജില്ലാ ക്വിസ്റ്റിൽ മൂന്നാം സ്ഥാനം. 2018-19 ലൈബ്രറി കൌൺസിൽ നടത്തിയ പഞ്ചായത്ത് തല വായന മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ
പരിമിതികൾ സൗകര്യങ്ങൾഏറെയുണ്ടെങ്കിലുംസ്വന്തമായഗ്രൗണ്ടില്ലാഎന്നത്ഞങ്ങളുടെവലിയഒരുപരിമിതിയാണ്. മൂത്രപുരക്ക്മേൽക്കൂര , , സ്മാർട്ട്ക്ലാസ്എന്നിവയുംഅത്യാവശ്യം.
സംഗ്രഹം
•നവതിയാഘോഷിച്ച G.L.P.S കാവനൂരിന്റെഅമരത്ത്ഇന്ന്ചക്രംതിരിക്കുന്നത് ബഹുമാന്യയായ ഹെഡ്മിസ്ട്രസ് ആമിന ബീവി .വി.ടി യാണ്