മാത് സ് ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ മറ്റെല്ലാ ക്ലബുകളേയുമെന്നപോലെ തന്നെ കാര്യക്ഷമമായി നടക്കുന്നുണ്ട്.ഗണിതം എന്ന വിഷയത്തോട് വളരെ താല്‍പര്യമുള്ള കുട്ടികളാണ് ഈ വിദ്യാലയത്തിലേത്.അതുകൊണ്ടുതന്നെ കുഴിഞ്ഞ വര്‍ഷങ്ങളിലെല്ലാംതന്നെ നടന്ന ഗണതശാസ്ത്രമേളകളില്‍ ഒട്ടുമിക്കതിലുംതന്നെ മികച്ചനേട്ടം കൈവരിക്കാന്‍ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.ശാസ്ത്ര ഗണതശാസ്തരംഗത്ത് സംസ്ഥാന ദേശീയ തലങ്ങളില്‍ എത്തിപ്പട്ടവര്‍ നിരവധിയാണ്.വളരെ ചെറുപ്പത്തില്‍തന്നെ ഇന്ത്യയുടെ വിവിധഭാഗ








പ്രധാന താളിലേക്ക്