സെന്റ് ജോർജ്ജ് എച്ച്.എസ്..അരുവിത്തുറ

Schoolwiki സംരംഭത്തിൽ നിന്ന്
21:44, 28 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtckanjirappally (സംവാദം | സംഭാവനകൾ)
സെന്റ് ജോർജ്ജ് എച്ച്.എസ്..അരുവിത്തുറ
വിലാസം
അരുവിത്തുറ

കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പിളളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-12-2009Mtckanjirappally





അരുവിത്തുറയിലേയും സമീപപ്രദേശങ്ങളിലേയും ജനങ്ങളുടെ ചിരകാല അഭിലാഷത്തിന്‍റെ പൂര്‍ത്തീകരണമായിരുന്നു അരുവിട്ടുറ സെന്‍റ് ജോര്‍ജ് ഹൈസ്കൂള്‍. ഫാ.തോമസ് അരയത്തിനാലിന്‍റെ നിരന്തര പരിശ്രമത്തിന്‍റെ ഫലമായി അന്നത്തെ പൂ‍ഞ്ഞാര്‍ എം. എല്‍.എ. യും മുഖ്യമന്ത്രിയുമായിരുന്ന ശ്രീ. എ.ജെ. ജോണ്‍ അരുവിത്തുറ പള്ളി വകയായി 1952-ല്‍ ഒരു ഹൈസ്കൂള്‍ അനുവദിച്ചു. ശ്രീ. കെ.എം. ചാണ്ടി കവളമ്മാക്കല്‍ ആയിരുന്നു പ്രഥമ ഹെഡ്മാസ്റ്റര്‍. സ്കൂള്‍ സ്ഥാപകനായ റവ. ഫാ. തോമസ് അരയത്തിനാല്‍ പ്രഥമ മാനേജരായി ചുമതലയേറ്റു. 1954-ല്‍ എല്ലാ ക്ലാസ്സുകളോടും കുടെ സ്കൂള്‍ പൂര്‍ണ്ണമാകുകയും റവ. ഫാ. എബ്രാഹം മൂങ്ങാമാക്കല്‍ ഹെഡ്മാസ്റ്ററായി നിയമിതനാവുകയും ചെയ്തു. സ്കുളിന്‍റെ കായിക ചരിത്രത്തിന് നാന്ദിികുറിച്ചുകൊണ്ട് വിശാലമായ 400 മീറ്റര്‍ ട്രാക്ക് സൗകര്യത്തോടുകൂടിയ സ്റ്റേഡിയം അന്നത്തെ കേരള ഗവര്‍ണ്ണര്‍ ശ്രീ. വി.വി. ഗിരി ഉദ്ഘാടനം ചെയ്തു. ശ്രീ. കെ.വി.തോമസ് പൊട്ടന്‍കുളം സംഭാവന ചെയ്ത സ്ഥലത്താണ് ഈ നാടിന്‍റെ അഭിമാനമായ കോട്ടയം ജില്ലയിലെ ആദ്യത്തെ വിശാല സ്റ്റേഡിയത്തിന്‍റെ പിറവി. 5 പതിറ്റാണ്ടിന്‍റെ വിദ്യാദാന പ്രക്രിയയിലൂടെ ആയിരങ്ങള്‍ക്ക് അറിവിന്‍റെ വെളിച്ചം പകര്‍ന്നു നല്‍കിയ ഈ സരസ്വതീ ക്ഷേത്രത്തിന്‍റെ വളര്‍ച്ചയുടെ പാതയിലെ നാഴിക ക്കല്ലാണ് 2000-ല്‍ അനുവദിച്ചുകിട്ടിയ ഹയര്‍ സെക്കന്ഡറി വിഭാഗം.==

ഭൗതികസൗകര്യങ്ങള്‍

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • IT CLUB
  • DIBATE CLUB
  • മൂന്നാമത്തെ ഇനം

PALA CORPORATE EDUCATIONAL AGENCY

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി