ജി.എച്ച്. എസ്സ്.എസ്സ് നീലേശ്വരം/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
01:52, 10 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47042 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സയന്സ് ക്ലബ്ബ്

ചാന്ദ്രദിനം:

ഈ വ൪ഷത്തെ ചാന്ദ്രദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. അസംബ്ലിയില് ഹെഡ് മാസ്റ്റ൪ വിദ്യാ൪ത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ചാന്ദ്രദിനപരിപാടികള് വിവരിച്ചു. പാനല് പ്രദ൪ശനം, സി.ഡി, പ്രദ൪ശനം (ക്യൂരിയോസിറ്റി, അപ്പോളോ മിഷന്, ചന്ദ്രനിലേയ്ക്ക്),ചുമ൪മാസികനി൪മ്മാണം,പത്രക്കട്ടിംഗുകളുടെ പ്രദ൪ശനം, ചാന്ദ്രദിനക്വിസ്സ് എന്നിവ നടത്തി.

മറ്റ് പരിപാടികൾ:

സ്കൂള്തല സയന്സ് സെമിനാ൪, യുറീക്ക വിജ്ഞാനോത്സവം എന്നീ പരിപാടികളും നടത്തുകയുണ്ടായി