ജി.എച്ച്. എസ്സ്.എസ്സ് നീലേശ്വരം/മറ്റ്ക്ലബ്ബുകൾ-17
സംസ്കൃതം ക്ലബ്
ക൪ക്കിടകമാസാചരണവുമായി ബന്ധപ്പെട്ട് രാമായണപ്രശ്നോത്തരി നടത്തുകയുണ്ടായി. ആഴ്ചയില്‍ ഒരു ദിവസം സംസ്കൃത സംഭാഷണ ക്ലാസ്സ് നടത്തുന്നു. ഉപജില്ലാതലത്തില്‍ സ്കൂള്‍ രണ്ടാം സ്ഥാനം നേടി.
ഹിന്ദി ക്ലബ്ബ്
പ്രേംചന്ദ് ദിനത്തിന്റെ ഭാഗമായി പ്രേംചന്ദ് പ്രശ്നോത്തരി, പോസ്റ്റ൪ നി൪മ്മാണംഎന്നിവ നടത്തി. വിജയികളെ കണ്ടെത്തി.