(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭൗതികസൗകര്യങ്ങൾ
എല്ലാ സൗകര്യങ്ങളുള്ള സയൻസ് ലാബും , മൾട്ടി മീഡിയ മുറിയും, കമ്പ്യൂട്ടർ ലാബും വിദ്യാലയത്തിൽ ഉണ്ട്. ഹൈ സ്കൂൾ വിഭാഗത്തിൽ പത്ത് ക്ലാസ് മുറികൾ പൂർണ്ണമായും ഡിജിറ്റൽ വൽക്കരിച്ചിട്ടിട്ടുണ്ട്. ഹയർ സെക്കന്ററി വിഭാഗത്തിൽ നാല് ക്ലാസ്സ്മുറികൾ ഡിജിറ്റൽ വൽക്കരിച്ചിട്ടുണ്ട്. 4500 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ഒരു ഓഡിറ്റോറിയം വിദ്യാലയത്തിന്റെ അഭിമാനമാണ് . 200 മീറ്റർ ട്രാക്കിനുള്ള ഒരു വലിയ ഗ്രൗണ്ടും ഈ വിദ്യാലയത്തിന്റെ കായിക വികസനത്തിൽ മുഖ്യ പങ്ക് വഹിക്കുന്നു. സബ്ജില്ലയിലെ കായിക മത്സരങ്ങൾ പതിവായി ഈ ഗ്രൗണ്ടിലാണ് നടത്താറ്.