ലോക മാനസിക ആരോഗ്യ ദിനത്തോടനുബന്ധിച്ച് തൃത്താല SI ശ്രീ.മണികണ്ഠൻ അസംബ്ലിയെ അഭിസംബോധന ചെയ്യുന്നു
2016 അക്കാദമിക വർഷത്തിൽ 44 കുട്ടികൾ ഉൾപ്പെടുന്ന ആദ്യത്തെ എസ് പി സി യൂണിറ്റ് നിലവിൽ വന്നു. കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ആയി കെ.ശ്രീജേഷ് മാസ്റ്ററും,അസിസ്റ്റന്റ് കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ആയി എ. സൂര്യ ടീച്ചറും സേവനമനുഷ്ഠിച്ച് വരുന്നു. നിലവിൽ സീനിയർ, ജൂനിയർ വിഭാഗങ്ങളിലായി 88 കുട്ടികൾ അംഗങ്ങളാണ്.2017-18 വർഷത്തിൽ സ്കൂളിൽ നിന്നും 2 കേഡറ്റുകൾ സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു..