ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.എച്ച് .എസ്.എസ്.മണത്തണ/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
19:31, 8 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14042 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2018-19 ലെ സയൻസ് ക്ലബ് രൂപീകരണം ജൂൺ രണ്ടാമത്തെ വാരം നടന്നു. 50 അംഗങ്ങളുള്ള ക്ലബിൽ സെക്രട്ടറിയായി 9 A യിലെ അലൻ കുര്യനും ‍ജോയിന്റ് സെക്രട്ടറിയായി 10 A യിലെ ശ്യാമിലിയേയും തെര‍ഞ്ഞെടുത്തു. ജൂലൈ 16 ചാന്ദ്രദിനത്തോടനുബന്ധിച്ച് ക്ലബിലെ അംഗങ്ങൾ ചാന്ദ്രദിന പതിപ്പ് നിർമ്മിച്ചു. ചാന്ദ്രദിന ക്വിസ് മത്സരം നടത്തി. ക്വിസ് മത്സരത്തിൽ 8 A ക്ലാസിലെ ലക്ഷ്മി അജ്ഞന ഒന്നാം സ്ഥാനം നേടുകയും സബ് ജില്ലാ മത്സരത്തിലേക്ക് മത്സരിക്കാൻ യോഗ്യത നേടുകയും ചെയ്തു. ലക്ഷ്മി അജ്ഞന സബ് ജില്ലാ സയൻസ് സെമിനാറിൽ പങ്കെടുത്തു. സെപ്റ്റംബർ 16 ഒാസോൺ ദിനം ആചരിക്കാൻ തീരുമാനിച്ചു.