ഗവ. വി എച്ച് എസ് എസ് വാകേരി/HS/ഗൃഹസന്ദർശനം

Schoolwiki സംരംഭത്തിൽ നിന്ന്
23:04, 8 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15047 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികഗളുടെ വീട് എല്ലാ വർഷവും അധ്യാപകർ സന്ദർശിക്കുന്നു. സ്കൂൾ തുറ്കകുന്ന ആഴ്ചയിൽ ഗോത്ര വിദ്യാർത്ഥികളുടെ വീടും കുടർന്ന് മറ്റു കുട്ടികളുടെ വീടുകൾ സന്ദർശിക്കുന്നു. പത്താംതരത്തിലുള്ള മുഴുവൻ കതുട്ടികളുടെ വീടുകളും അധ്യപകർ സന്ദർശിക്കുന്നു. കുട്ടികളുടെ ഭൗതിക സാഹചര്യം മനസ്സിലാക്കുന്നതിനാണ് ഭവന സന്ദർശനം.