എ.എൽ.പി.എസ് കോണോട്ട് / MIRROR English Magazine.
സ്കൂൾ ഹെഡ്മിസ്ട്രസ് സീന ടീച്ചർ നേതൃത്വ നൽകുന്ന ലോട്ടസ് ഇംഗ്ലീഷ് ക്ലബ് പുറത്തിറക്കുന്ന ചുമർപത്രം mirror ഇംഗ്ലീഷ് മാഗസിൻ വർഷത്തിൽ രണ്ടു തവണയായി കുട്ടികളിലെത്തുന്നു.ആദ്യമൊക്കെ ചുമർ പാത്രമായി ചുമരുകളിലൊതുങ്ങുമെങ്കിലും ഇപ്പോൾ dtp സഹായത്തോടെ പ്രിന്റെടുത് എല്ലാ വിദ്യാർഥികളിലുമെത്തിക്കുന്നു.ഇംഗ്ലീഷ് ക്ലാസ്സ്മുറികളിൽ വിരിയുന്ന പുതിയ ഉത്പന്നങ്ങളാണ് ലോട്ടസിൽ ഉൾപ്പെടുത്തുന്നത്.
