കെ.എം.ഒ.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
{{Infobox School| പേര്=കെ.എം.ഒ.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി| | സ്ഥലപ്പേര്= കൊടുവള്ളി | വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | റവന്യൂ ജില്ല= കോഴിക്കോട് | സ്കൂൾ കോഡ്= 47065 | സ്ഥാപിതദിവസം= 19 | സ്ഥാപിതമാസം= 03 | സ്ഥാപിതവർഷം= 1984 | സ്കൂൾ വിലാസം= കൊടുവള്ളി പി.ഒ,കോഴിക്കോട്,673572 | പിൻ കോഡ്= 673572 | സ്കൂൾ ഫോൺ= 04952210005 | സ്കൂൾ ഇമെയിൽ= kmohsskdy@gmail.com | സ്കൂൾ വെബ് സൈറ്റ്= http://www.kmohss.com | ഉപ ജില്ല= താമരശ്ശേരി | ഭരണം വിഭാഗം= അൺഎയ്ഡഡ് | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് | പഠന വിഭാഗങ്ങൾ3= ഇഗ്ലീഷ് മീഡിയം ഹൈസ്കൂൾ | മാദ്ധ്യമം= മലയാളം , ഇഗ്ലീഷ് | ആൺകുട്ടികളുടെ എണ്ണം= 313 | പെൺകുട്ടികളുടെ എണ്ണം=317 | വിദ്യാർത്ഥികളുടെ എണ്ണം= 630 | അദ്ധ്യാപകരുടെ എണ്ണം= 39 | പ്രിൻസിപ്പൽ= ബാലസുബ്രഹ്മണ്യൻ | പ്രധാന അദ്ധ്യാപകൻ= ലിസി ജോസ് | പി.ടി.ഏ. പ്രസിഡണ്ട്= |ഗ്രേഡ്=5.5 [[പ്രമാണം = [[പ്രമാണം: പ്രമാണം=47065_1.jpg | സ്കൂൾ ചിത്രം=
കോഴിക്കോട് ജില്ലയിൽ കൊടുവള്ളിയുടെ ഹ്യദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു അൺ എയ്ഡഡ് റെകഗ്നൈസ്ഡ് വിദ്യാലയമാണ് കൊടുവള്ളി മുസ്ലിം ഓർഫനേജ് സ്കൂൾ.1984-ൽ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ പ്രശസ്തമായ അൺഎയ്ഡഡ് വിദ്യാലയമാണ്.
ചരിത്രം
1984 ൽ ഒരു പ്രൈമറി വിദ്യാലയമായിട്ടാണ് ഈ സ്കൂൾ സ്ഥാപിതമായത്.1990-ൽ ഇത് ഹൈസ്കൂൾ ആയി ഉയർത്തുകയും 2003-ൽ കേന്ദ്ര ഗവൺമെൻറ് ൻറ ഏരിയാഇൻറ ൻസീവ് പ്രോഗ്രാം പ്രകാരം ലോവർ പ്രൈമറി വിഭാഗം ആരംഭിക്കുകയും ചെയ്തു. കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മുസ്ലിം ഓർഫനേജ് കമ്മറ്റിയുടെ കീഴിലാണ് ഈ വിദ്യാലയം ആരംഭിച്ചത്. പ്രത്യേകിച്ചും ഓർഫനേജിൽ താമസിക്കുന്ന അനാഥരായ വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട പഠന സൗകര്യം ഒരുക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ ഇന്ന് എല്ലാതരം വിദ്യാർത്ഥികളും ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്. ഒന്നു മുതൽ പത്താം ക്ലാസ്സ് വരെ ഇംഗ്ലീഷ്, മലയാളം മാധ്യമങ്ങളിലായി കുട്ടികൾ ഇവിടെ പഠനം നടത്തുന്നു. തുടർച്ചയായി പ്രശസ്തവിജയം കൈവരിക്കുന്ന ഒരു വിദ്യാലയമാണിത്. 2003-ൽ ഈ വിദ്യാലയത്തിൽ പ്ലസ് ടൂ ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ സ്ഥലത്ത് വിശാലമായി പ്ലെഗ്രൗണ്ടോടുകൂടിയ സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. വിശാലമായ ലൈബ്രറി, വിപുലമായ ലാബ് സൗകര്യം, ബാസ്കറ്റ്ബോൾ കോർട്ട്, എൽ.സി.ഡി പ്രെജക്ടറോടുകൂടിയ മൾട്ടീമീഡിയ ക്ലാസ്സ് റൂം, ഓഡിറ്റോറിയം എന്നിവ ഉൾ പ്പെടുന്ന നാല് കെട്ടിടങ്ങളിൽ ആകെ 38 ക്ലാസ്സ്റൂമുകളും എച്ച്.എസ്സ്.എസ്സ് വിഭാഗത്തിന്ന് ഒറ്റകെട്ടിടത്തിലായി 12 ക്സാസ്സ്റുമുകളുമുണ്ട്. ഹൈസ്കൂളിൽ എല്ലാ സൗകര്യത്തോടെയുള്ള കംമ്പ്യൂട്ടർ ലാബ് ഉണ്ട്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
- ജെ.ആർ.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
. എൻ.സി.സി
'
മാനേജ്മെന്റ്
ശ്രീ. ടി.കെ. പരീക്കുട്ടി ഹാജി സെക്രട്ടറിയും, അഡ്വ : കെ. ഹംസഹാജി പ്രസിഡന്റും, ശ്രീ. ഇ.സി. ചെറിയമ്മദ് ഹാജി ട്രഷററുമായ കൊടുവളളി മുസ്ലീം ഓർഫനേജ് കമ്മറ്റിയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. Arts & Science College, Teachers Training Institute, ITC തുടങ്ങിയവ ഓർഫനേജിന്റെ മറ്റു ശാഖക്കളാണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : കെ. പത്മനാഭൻ ഏറാടി, ശ്രീ. സി.സി. ലോന, ശ്രീമതി. വി.എം. സൈനബ. ശ്രീ. സി.കെ. ഖാലിദ് ശ്രീ. അബ്ദുൽ ഹമീദ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
(വിവരം ലഭ്യമല്ല)
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. 14ക്ലാസ്സ് മുറികളെ സ്മാർട്ട് ക്ലാസ്സുകളാക്കി. എല്ലാ അധ്യാപകമാരെയും സ്മാർട്ട് ക്ലാസ്സ് പരിശീലിപ്പിച്ചു. ആഴ്ചയിൽ രണ്ട് ദിവസം അസംബ്ലി ചേരുകയും ഓരോ ക്ലാസ്സിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്യുന്നു.
ജൂൺ 12-ന് പ്രവേശനോത്സവം വളരെ ഭംഗിയായി നടത്തി.സ്കൂൾ അസംബ്ലിയിൽ വെച്ച് ഹെഡ്മിസ്ട്രസിന്റെ സാന്നിധ്യത്തിൽ ഒരു ഫലവൃക്ഷതൈ നട്ടുകൊണ്ട് സ്കൂൾ കൺവീനർ അഡ്വ.പി.സി.മോയിൻ സർ നിർവ്വഹിച്ചു. ഈ അധ്യയന വർഷം 1 മുതൽ 7 വരെ ക്ലാസ്സുകളിൽ ഹലോ ഇംഗീഷ് പ്രവർത്തന രീതിയിൽ ക്ലാസ്സുകൾ നടത്താൻ തീരുമാനിച്ചു.
ജൂൺ 19-ന് വായാനാവാരം വിവിധപരിപാടികളോടെ ആഘോഷിച്ചു.
ജൂൺ 19-ന് മാനാഞ്ചിറ സ്കൂളിൽ വെച്ചുനടന്ന ഹരിതോത്സവം B.E.M HSS. ൽ K.M.O HSSസ്കൂളിനെ പ്രതിനിധാനം ചെയ്ത് Miss. Rossamma teacher പങ്കെടുത്തു. പ്ലാസ്റ്റിക്ക് ഉപയോഗം നിരോധിക്കുന്നതിനും നമുക്ക് ഗവൺമെന്റ് വിതരണം ചെയ്ത ചെടികൾ വേണ്ടവിധത്തിൽ പരിപാലിക്കുന്നതിനും യോഗത്തിൽ ഊന്നിപ്പറഞ്ഞു.
ജൂലൈ 6 -ന് വെള്ളിയാഴ്ച്ച 10 മണിക്ക് തികച്ചും ജനാധിപത്യരീതിയിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തി . അതേ ദിവസം തന്നെ 2 മണിക്ക് വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടന്നു. ജൂലൈ 27-ന് സ്കൂൾ അസംബ്ലിയിൽ വെച്ച് സത്യപ്രതിജ്ഞാചടങ്ങ് നടത്തി ഈ വർഷത്തെ സ്കൂൾപാർലമെന്റ് രൂപീകരിച്ചു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപക |- |1984- 95 | പത്മനാഭൻ ഏറാടി |- |1996 - 2003 | സി.സി. ലോന |- |2003 - 2006 | വി.എം. സൈനബ |-
== പ്രശസ്തരായ പൂർവവിദ്യാർത്ഥി വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ