ഗവ.എച്ച് .എസ്.എസ്.മണത്തണ/സ്പോർട്സ് ക്ലബ്ബ്-17
ജില്ലാ തല ബോക്സിങ് ചാമ്പ്യൻഷിപ്പിൽ 2017-18 വർഷം സ്വർണ്ണമെഡൽ. സംസ്ഥാന തല ചാമ്പ്യൻഷിപ്പിൽ അഭിരാം ടി വെങ്കല മെഡൽ നേടി. ജില്ലാ തല വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ ബെന്നി കെ ബിനോയി വെങ്കല മെഡൽ നേടി.
നമ്മുടെ സ്ക്കൂൾ 2017-18 വർഷത്തിൽ കണ്ണൂർ റവന്യുജില്ലാ ഹോക്കി മത്സരത്തിൽ അണ്ടർ 19 ബോയ്സ് വിഭാഗത്തിൽ ചാമ്പ്യൻമാരായി.
Summer Coaching Camp
യൂണൈറ്റഡ് തലശ്ശരി സ്പോട്സ