തുള്ളി

ഉറവയായി
അരുവിയായി
പുഴയായി
കടലായി
മേഘമായി
മഴയായി
തീർത്ഥജലമായി
മഞ്ഞുതുള്ളിയായി
മഴവില്ലായി
അങ്ങനെയൊരു
കൊതിയൂറും
ജീവിതം

-നൗഷാദ് റഹിം.എം. (അദ്ധ്യാപകൻ)