അധ്യാപികയായ ,കെ,ലേഖ കൺവീനറായി പരിസ്ഥിതി ക്ലബ് പ്രവർത്തിക്കുന്നു, വിവിധ ഇനത്തിലുള്ള ചെടികൾ വച്ചുപിടിപ്പിച്ചു,പച്ചക്കറി നട്ടു വളർത്തുന്നതിന് കുട്ടികളുടെ കൂട്ടായ്മ വളരെ കാര്യക്ഷമതയോടെ പ്രവർത്തിക്കുന്നു
5-9-2018 പരിസരശുചീകരണ പ്രവർത്തനങ്ങൾ