സെന്റ് തോമസ്സ് എച്ച്.എസ് പാലാ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

കൈറ്റ് മാസ്റ്ററായി ശ്രീ.പ്രിൻസ് അഗസ്റ്റിനും കൈറ്റ് മിസ്ട്രസായി സി.ജാൻസി പീറ്ററും തെരഞ്ഞെടുക്കപ്പെട്ടു .പ്രതേക എൻട്രൻസ് പരീക്ഷ നടത്തി വിജയിച്ച 30 കുട്ടികളെയാണ് ക്ലബ്ബ് അംഗങ്ങളാക്കിയിരിക്കുന്നത് .അനിമേഷൻ, മലയാളം കമ്പ്യൂട്ടിങ് ,സൈബർ സുരക്ഷാ ,ഹാർഡ് വെയർ ,ഇലക്ട്രോണിക്സ് എന്നീ വിഷയങ്ങളാണ് ക്ലബ്ബ് അംഗങ്ങൾ പരിശീലിക്കുന്നത്.ഇവ പൊതുവായി പഠിക്കുകയും പിന്നീട് ഏതെങ്കിലുമൊന്ന് ഐഛീകമാക്കുകയും ചെയ്യാം .എല്ലാ ബുധനാഴ്ചകളിലും ,അവധി ദിനങ്ങളിലുമാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത് .ഓണം, ക്രിസ്ത്മസ് അവധി വേളകളിൽ നോൺ റെസിഡൻഷ്യൽ ക്യാമ്പുകളും നടത്തപ്പെടുന്നു . സ്‌കൂൾ ഐ ടി ലാബ് പരിപാലനം ,ഡെസ്ക്ടോപ്പ് ക്ലീയറിംഗ് ,സ്മാർട്ട് ക്‌ളാസ് പരിപാലനം ,സ്‌കൂൾവിക്കി അപ്‌ഡേഷൻ എന്നിവയും ക്ലബ്ബ് അംഗങ്ങളുടെ ചുമതലയാണ് .SITC്് ആയി ചെറീഷ് എബ്രാഹം പ്രവർത്തിക്കുന്നു.

31085-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്31085
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
ഉപജില്ല പാലാ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1പ്രിൻസ് സെബാസ്റ്റ്യൻ
അവസാനം തിരുത്തിയത്
17-02-2019Asokank