സംസ്കൃതം എച്ച്.എസ്സ്.വട്ടോളി/സ്പോർട്സ് ക്ലബ്ബ്-17
*മികച്ച പ്രവ൪ത്തനങ്ങളാണ് സ്പോട്സ് ക്ലബ്ബ് നടത്തി വരുന്നത് . സ്കൂളിൽ സ്പോട്സ് ക്ലബ്ബിന്റെ നേതൃത്തത്തിൽ അനേകം മത്സരങ്ങളിൽ സ്കളിൽ നടത്തി വരുന്നു സ്പോട്സ് അധ്യാപകനായ പ്രജിൽ മാസ്റ്ററിന്റെ നേതൃത്വത്തിൽ കായിക പ്രവ൪ത്തനത്തിൽ കഴിവുള്ള വിദ്യാ൪ഥികൾക്ക് മികവുറ്റ പരിശീലനം നൽകുുന്നു.