2004 ജൂണിലാണ് ഹയർ സെക്കന്ററി വിഭാഗം നിലവിൽ വന്നത്. സയൻസ് ഒരു ബാച്ചും കോമേഴ്സ് രണ്ട് ബാച്ചുമാണ് ഉള്ളത്. ആദ്യ കാലങ്ങളിൽ ഹൈസ്കൂളും ഹയർ സെക്കന്ററിയും ഒരേ കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്.പിന്നീട് ഹയർ സെക്കന്ററി ഹൈസ്കൂളിൽ നിന്ന് അര കിലോമീറ്റർ ദൂരെ പണി കഴിപ്പിച്ച പുതിയ കെട്ടിടത്തിലേക്ക് മാറി.കേന്ദ്ര പ്രതിരോധ മന്ത്രി ആയിരുന്ന എ കെ ആന്റണിയുടെ ഫണ്ടുപയോഗിച്ചു പണിത മെയിൻ ബ്ളോക്കിന്റെ ഉദ്ഘാടനം എംഎൽഎ എം.പി വിൻസെന്റ് നിർവഹിച്ചു. 1.2.2014 ൽ വിവിധ ബ്ളോക്കുകളുടെ ഉദ്ഘാടനം നടന്നു.കോമേഴ്സ് ബ്ളോക്കിന്റെയും സയൻസ് ബ്ളോക്കിന്റെയും ഉദ്ഘാടനവും നടന്നു.

റിസൾട്ട്

2005-06-55%
2006-07-83%
2007-08-76%
2008-09-81%
2009-10-80%
2010-11-96%
2011-12-98%
2012-13-84%
2013-14-82%
2014-15-90%
2015-16-88%
2016-17-86%
"https://schoolwiki.in/index.php?title=ഗവ_എച്ച്_എസ്_എസ്_അഞ്ചേരി/HSS&oldid=515633" എന്ന താളിൽനിന്ന് ശേഖരിച്ചത്