ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്

Schoolwiki സംരംഭത്തിൽ നിന്ന്
03:14, 21 മാർച്ച് 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajayan (സംവാദം | സംഭാവനകൾ)
ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്
വിലാസം
മങ്ങാട്

കൊല്ലം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-03-2010Ajayan





ചരിത്രം

1913 ല്‍ കൊല്ലം നഗരത്തിനടുത്ത് മങ്ങാടില്‍ ഒരു യൂ.പീ സ്കൂളായി പ്രവര്‍ത്തനം ആരംഭിച്ചു.ജനങ്ങളുടെ നിരന്തര അഭ്യര്‍ഥന പരിഗണിച്ച് 1961 -ല്‍ അന്നത്തെ ഗവണ്‍മന്റ് ഇതിനെ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു.പുരോഗമനേച്ചുക്കളായ നാട്ടുകാരുടെ അകമഴി‌ ഞ്ഞ സഹായത്താല്‍ സ്കൂളിന്റെ പുരോഗതി വളരെ പെട്ടന്നായിരുന്നു . 1991 -ല്‍ തന്നെ ഹയര്‍ സെക്കന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു.

കൊല്ലം കോര്‍പ്പറേഷനില്‍ മങ്ങാട്,കിളികൊല്ലൂര്‍,അറുനൂറ്റിമംഗലം,കന്നിമേല്‍ എന്നിവിടങ്ങളിലെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.നാട്ടുകാരുടെ അകമഴിഞ്ഞ സഹായത്താല്‍ കൊല്ലത്തിന്റെ അഭിമാനമായി മങ്ങട് ഗവണ്‍മന്റ് ഹയര്‍സെക്കന്ററിസ്കുള്‍ മാറിക്കഴിഞ്ഞു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി