ഹിന്ദി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
12:19, 7 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44003 (സംവാദം | സംഭാവനകൾ)
ഹിന്ദി ക്ലബ്‌

ഹിന്ദി ക്ലബ്‌ ഉദ്ദേശ്യം ഹിന്ദി ഭാഷയെയും സാഹിത്യത്തെയും അടുത്തറിയാൻ കുട്ടികളെ പ്രാപ്തരാക്കുക. കുട്ടികളിൽ സർഗ്ഗവാസന വളർത്തുക. ഹിന്ദി ഭാഷ – സാഹിത്യ പഠനം സുഗമമാക്കുന്നതിനുള്ള കർമപദ്ധതികൾ രൂപീകരിക്കുക.

ഹിന്ദി ക്ലബ്‌ - ഘടന

രക്ഷാധികാരി : ഹെഡ് മിസ്ട്രസ് കൺവീനർ : അധ്യാപിക അംഗങ്ങൾ : 60

പ്രവർത്തനങ്ങൾ എട്ടാം ക്ലാസിലെ ഹിന്ദി ക്ലബ്‌ അംഗങ്ങളുടെ നേതൃത്വത്തിൽ നാടകാവതരണം. ഹിന്ദി കയ്യെഴുത്തു മാഗസീൻ കലോത്സവത്തിലെ ഹിന്ദി മത്സര ഇനങ്ങൾക്ക് വേണ്ടിയുള്ള തയ്യാറെടുപ്പ്. ഹിന്ദി സിനിമാ പ്രദർശനം. ഹിന്ദി വായനാ മത്സരം. ഹിന്ദി കയ്യെഴുത്ത് മത്സരം. പ്രേംചന്ദ് ജയന്തി ആഘോഷം. (മത്സരങ്ങൾ: പ്രസംഗം, പോസ്റ്റർ നിർമ്മാണം) ഹിന്ദി പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഹിന്ദി ക്ലബ്‌ അംഗങ്ങളുടെ നേതൃത്വത്തിൽ ഒഴിവുവേള ക്ലാസുകൾ.


"https://schoolwiki.in/index.php?title=ഹിന്ദി_ക്ലബ്ബ്&oldid=525663" എന്ന താളിൽനിന്ന് ശേഖരിച്ചത്