ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/LSS
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
എൽ എസ് എസ് എൽ പി തലത്തിലെ മിടുക്കരായ കുട്ടികളെ കണ്ടെത്തി സെപ്‌തംബർ മാസത്തോടെ പരിശീലനം നൽകിത്തുടങ്ങുന്നു. എല്ലാ വർഷവും സ്കോളർഷിപ്പിന് കുട്ടികൾ അർഹത നേടുന്നു.