ഗവ. ഹയർസെക്കണ്ടറി സ്കൂൾ കോയിപ്പുറം
| ഗവ. ഹയർസെക്കണ്ടറി സ്കൂൾ കോയിപ്പുറം | |
|---|---|
| വിലാസം | |
കോയിപ്രം പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 01 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | തിരുവല്ല |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 15-02-2010 | Ghssko |
ചെങ്ങന്നൂര്‍ -കോഴഞ്ചേരി റോഡില്‍ ആറാട്ടുപുഴയില്‍ നിന്നും ഒന്നേകാല്‍ കിലോമീറ്റര്‍ വടക്കാണ് ഈ സ്കൂള്‍ സ്ഥിതിചെയ്യുന്നത്.
ചരിത്രം
പ്രസിദ്ധമായ ആറന്മുള വള്ളംകളി നടക്കുന്ന പമ്പയുടെ തീരപ്രദേശമായ കോയിപ്പുറത്ത് ഒരു ലോവര്‍ പ്രൈമറി സ്കുളായിട്ടാണ് ഈ വിദ്യാലയത്തിന്റെ തുടക്കം.ഇപ്പോള്‍ ഇതൊരു ഹയര്‍ സെക്കന്ററി സ്ക്കുളാണ്.
ഭൗതികസൗകര്യങ്ങള്‍
1 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
| 1905 - 13 | |
| 1913 - 23 | |
| 1923 - 29 | |
| 1929 - 41 | |
| 1941 - 42 | |
| 1942 - 51 | |
| 1951 - 55 | |
| 1955- 58 | |
| 1958 - 61 | |
| 1961 - 72 | |
| 1972 - 83 | |
| 1983 - 87 | |
| 1987 - 88 | |
| 1989 - 90 | |
| 1990 - 92 | |
| 1992-01 | |
| 2001 - 02 | |
| 2002- 04 | |
| 2004- 05 | |
| 2005 - 08 |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="9.356795" lon="76.68008" type="satellite" zoom="18"> 9.356552, 76.679635, GHSSKOIPURAM </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.