പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/ക്ലബ്ബ് പ്രവർത്തനങ്ങൾ/ എനർജി ക്ലബ്ബ്

എനർജി ക്ലബ് പ്രവർത്തനങ്ങൾ:


എൽ.ഇ.ഡി. ബൾബ് നിർമ്മാണവും ഊർജ്ജസംരക്ഷണ ബോധവൽക്കരണവും

ചേറൂർ: ചേറൂർ പി പി ടി എം വൈ എച്ച് എസ് എസ് - ലെ ഊർജ്ജ സംരക്ഷണ ക്ലബിന് കീഴിൽ ഊർജ്ജ സംരക്ഷണ ബോധവൽക്കരണ ക്യാമ്പും എൽ.ഇ.ഡി. ബൾബ് നിർമ്മാണ ശില്പശാലയും സംഘടിപ്പിച്ചു. ഇ എം സി ട്രെയിനർ പി. സാബിർ നേതൃത്വം നൽകി. കണ്ണമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സലിം പുള്ളാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസ്തുത പരിപാടിയിൽ എനർജി ക്ലബ് പ്രതിനിധികൾ, അബ്ദുൾ മജീദ്. പി, മുഹമ്മദ് ഫൈസൽ, സന്തോഷ് അഞ്ചൽ, ജാഫർ, നാരായണൻ എന്നിവർ പങ്കെടുത്തു.

കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക