നമ്മുടെ സ്കൂളിൽ പ്രവർത്തിക്കന്നത് നാവിക സേനയുടെ ഉപവിഭാഗമായ 9th കേരള നേവൽ യൂണിറ്റ് എൻ സി സി 50 കുട്ടികൾ അംഗമായുള്ള ഒരു യൂണിറ്റാണ് വടകര BEM ഹൈസ്കൂളിൽ പ്രവർത്തി ക്കുന്നത്. കെയർ ടേക്കർ: രതീഷ് കെ.