സെന്റ് ക്ലയേഴ്സ് എച്ച് എസ് എസ് തൃശ്ശൂർ/ഗണിത ക്ലബ്ബ്-17

08:07, 5 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (സെന്റ് ക്ലേയേഴ്സ് എച്ച് എസ് എസ് തൃശ്ശൂർ/ഗണിത ക്ലബ്ബ്-17 എന്ന താൾ സെന്റ് ക്ലയേഴ്സ് എച്ച് എസ് എസ് തൃശ്ശൂർ/ഗണിത ക്ലബ്ബ്-17 എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Vijayanrajapuram മാറ്റി: സമ്പൂർണ്ണയിലെ പേരിലേക്ക് മാറ്റുന്നു.)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2018 -19 അധ്യയനവർഷത്തിലെ ഗണിതശാസ്ത്ര ക്ലബ്ബിന്റെ ഉദ്ഘാടനം ജൂൺ മാസം 29-ാം തീയതി ഓരോ ക്ലാസ്സുകാരും ഉണ്ടാക്കിയ ഗണിത മാഗസിൻ പ്രകാശനം ചെയ്തുകൊണ്ട് അമൃത ടീച്ചർ നിർവ്വഹിച്ചു. ഭാരവാഹികളുടെ തെരഞ്ഞെടുപ്പും അന്നേ ദിനം നടന്നു. 2018 ഓഗസ്റ്റ് 10-ാം തീയതി ഓണത്തോടനുബന്ധിച്ച് ഗണിതപൂക്കളമത്സരം നടത്തി. ഗണിതശാസ്ത്രത്തിലുള്ള കുട്ടികളുടെ ആഭിമുഖ്യം വളർത്തുന്നതിന് കുട്ടികൾക്കായി ഗണിതക്വിസ് മത്സരം സംഘടിപ്പിച്ചു.