സെന്റ് ക്ലയേഴ്സ് എച്ച് എസ് എസ് തൃശ്ശൂർ/വിദ്യാരംഗം‌-17

2018 - 19 അക്കാദമിക വർഷത്തെ വിദ്യാരംഗ കലാസാഹിത്യവേദിയുടെ ഉദ്ഘാടനം ജൂൺ 22-ാം തീയതി നടന്നു. പൂർവ്വവിദ്യാർത്ഥി കുമാരി ലൊറൈൻ ഫ്രാൻസീസ് കലാസാഹിത്യവേദി ഉദ്ഘാടനം ചെയ്ത് വായനയുടെ മാഹാത്മ്യത്തെപ്പറ്റി കുട്ടികളോട് സംസാരിച്ചു. തുടർന്ന് ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നു. വിദ്യാർത്ഥികൾക്ക് തങ്ങളുടെ സർഗവാസനകൾ പ്രകടിപ്പിക്കാനുള്ള അവസരം നൽകുകയും ചെയ്തു.