കെ.കെ.കെ.പി.എം.ജി.എച്ഛ്.എസ്സ്.അമ്പലപ്പുഴ

17:56, 30 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ppk (സംവാദം | സംഭാവനകൾ)

__

കെ.കെ.കെ.പി.എം.ജി.എച്ഛ്.എസ്സ്.അമ്പലപ്പുഴ
വിലാസം
അമ്പലപ്പുഴ‍

ആലപ്പുഴ ജില്ല
സ്ഥാപിതം10 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-12-2009Ppk




ചരിത്രം

ചെന്വകശ്ശേരിരാജാവിന ഭരണകാലത്ത്1882 ല്‍ സ്ഥാപിച്ചഇംഗ്ലിഷ് വിദ്യാലയം കേരളവിദ്യാഭ്യാസചട്ടംനിലവില് വന്നതോടെപില്‍കാലത്ത് U P സ്കൂളായിപരിണമിക്കുകയും 1980 കാലഘട്ടത്തില്‍ ഹൈസ്ക്കുളായി ഉയര‍ ത്തുകയുംചെയ്തു.ഗവ.ഹൈസ്കൂള്‍അംപലപ്പുഴ വെസ്ററ് പിന്നീട്സ്വാത്ന്യ സമരസേനാനിയായ കെ.കെ.കുഞ്‍ചുപിളളയുടെനാമധേയത്ത പുനര്‍നാമകണംചെയ്തു. 2005-2006ല്‍ HSS. ആയിഉയര്‍ത്തുകയു ചെയ്തു.സാമൂഹ്യസാഹിത്യമേഖലകളില്‍ഗപ്രഗത്ഭരായ ഒട്ടനവധിപേര്‍പഠനം നടത്തിയവിദ്യാലയമാണ്ഇത്.തീരദേശ മേഖലയിലെമത്സ്യതൊഴിലാളികളുചൃടെമക്കളാണ്ഇവിടുത്തെപഠിതാക്കളില്‍ 95%പേരും. ഈവിദ്യാലയത്തില്‍‍തന്നെആലപ്പുഴജില്ലയിലെസര്‍ക്കാര്‍ശ്രവണസംസാരപരിശീലനസ്കൂളും പ്രീപ്രൈമറുതലത്തില്‍പ്രവര്‍ത്തിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

5ഏക്കര്‍ സെന്‍റ്ഭൂമിയിലാണ് വിദ്യാലയംസ്ഥിതിചെയ്യുന്നത്.മൊത്തം ക്ലാസ്സ്മുറ കളിലായിക്ലാസ്സുകള്‍പ്രവര്‍ത്തിക്കുന്നു.ആവശ്യമായകളിസ്ഥലംഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ഹയര്‍സെക്കന്‍ററിക്ക്പുതിയകെട്ടിടംപണിയുന്നതിനാല്‍കളിസ്ഥലത്തിന്‍റ വിസ്ത്രതികുറഞ്ഞിരിക്കുന്നു.ഹയര്‍സെക്കന്‍ററിക്കു ഹൈസ്ക്കൂളിനുംപ്രത്യേകം കംമ്പ്യൂചൃട്ടര്‍ലാ- ബുകള്‍ഉണ്ട്.രണ്ടുലാബുകളിലുംബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ്സൗകര്യങള്‍ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

വിദ്യാരംഗംകലാസാഹിത്യവേദി
സയന്‍സ് ക്ലബ് സോഷ്യല്‍സയന്‍സ് ക്ലബ് ഗണിത ക്ലബ് ഹെല്‍ത്ത് ക്ലബ് എക്കോ ക്ലബ് പ്രവര്‍ത്തിപരിചയ ക്ലബ് വായനക്കൂട്ടം കയ്യെഴത്തുമാസികകള്‍(ഇംഗ്ലീഷ്,മലയാളം,സയന്‍സ്) എന്നിവസജീവമായിപ്രവര്‍ത്തിക്കുന്നു

മാനേജ്മെന്റ്

Govt.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • Sasikumar Pk ( Ex Student, Ex Teacher $ Ex H.M

വഴികാട്ടി

http:// http:// 11.071469, 76.077017, MMET HS Melmuri 9.975951, 76.948242 </googlemap> |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
  • NH 47

<googlemap version="0.9" lat="9.400629" lon="76.357727" zoom="13" width="350" height="350" selector="no" overview="yes"> 11.071469, 76.077017, MMET HS Melmuri 9.384371, 76.352234 kkkpmghss </googlemap>


ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.