എച്.എസ്.പെരിങ്ങോട്/ജൂനിയർ റെഡ് ക്രോസ്-17

Schoolwiki സംരംഭത്തിൽ നിന്ന്
21:32, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hssp1 (സംവാദം | സംഭാവനകൾ) (a)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജൂനിയർ റെഡ് ക്രോസ് നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു .മികച്ച പ്രവർത്തനത്തിനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്.എട്ട് ,ഒൻപത് ,പത്തു ക്‌ളാസ്സുകളിലെ വിദ്യാർത്ഥികൾക്കാണ് ഇത് .പത്തിലെ വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് ഇതിലൂടെ ലഭിക്കുന്നു .പ്രധാനപ്പെട്ട ദിവസങ്ങളിൽ റെഡ്‌ക്രോസിന്റെ സഹായം ലഭിക്കാറുണ്ട്.റെഡ് ക്രോസ്സിന്റെ ആഭിമുഖ്യത്തിൽ സൈലന്റ് വാലി യാത്ര നടത്തി.രണ്ടു ദിവസത്തെ ക്യാമ്പിൽ കുട്ടികൾ വളരെ ഉത്സാഹത്തോടെ പങ്കെടുത്തു .കാടിന്റെ ഭംഗി ആസ്വദിച്ചും കാടിനെ പ്പറ്റി അറിഞ്ഞും നടത്തിയ യാത്ര ഹൃദ്യമായിരുന്നു