വിമല ഹൃദയ എച്ച്.എസ്. വിരാലി/സ്പോർട്സ് ക്ലബ്ബ്-17
സ്പോർട്സ് ക്ലബ്ബ് -2018
സ്പോർട്സ് ക്ലബ് കൺവീനർ സിറിൽ സത്യൻ
അന്താരാഷ്ട്ര യോഗദിനം ആചരിച്ചു.
വിരാലി, വിമല ഹൃദയ ഹൈസ്കൂളിൽ അന്താരാഷ്ട്രാ യോഗാദിനം ആചരിച്ചു.സ്കൂളിലെ പരിശീലകൻ സജു സാർ സിറിൽ സാറിന്റെ നേതൃത്വത്തിലാണ് കുട്ടികൾ യോഗ അഭ്യസിച്ചത്.പ്രഥമാധ്യാപിക ലൈല ടീച്ചർ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് വിവരിച്ചു.പി.ടി.എ പ്രസിഡണ്ട് സീനിയർ അസിസ്റ്റന്റ് സ്കളിലെ മറ്റധ്യാപകർ യോഗാഭ്യാസത്തിൽ പങ്കുചേർന്നു.