സെന്റ് അലോഷ്യസ് എച്ച്.എസ്സ്,എസ്സ് അതിരമ്പുഴ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിൽ വിവര സാങ്കേതികവിദ്യയിലുള്ള പരിജ്ഞാനം വർധിപ്പിക്കാൻ പൊതുവിദ്യാസ വകുപ്പ് ആസൂത്രണം ചെയ്തു KITE-ന്റെ നേത്രത്വത്തിലുള്ള LITTLE KITES IT ക്ലബ് പ്രവർത്തിക്കുന്നു. 24 കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു. ശ്രീ മാത്യു ജോസഫ് KITE മിസ്റ്ററായും ശ്രീമതി ലൗവലി എ ചാക്കോ കൈറ്റ് മിസ്ട്രസ് ആയും പ്രവർത്തിക്കുന്നു.