സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് നെല്ലിക്കുന്ന്/സ്കൗട്ട്&ഗൈഡ്സ്-17

12:00, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22046 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് നെല്ലിക്കുന്ന്/സ്കൗട്ട്&ഗൈഡ്സ്-17/സ്കൗട്ട് & ഗൈഡ്സ്‍‍ ഇൗ സ്കൂളിൽ വളരെ സജ്ജിവമായി 4 കംബനി ഗൈഡിസ് പ്രവർത്തിക്കുന്നു. ഇതിൽ 72 ഗൈഡ്സ് സജ്ജീവമായി പ്രവർത്തിക്കുന്നു. കഴി‍ഞ്ഞ അധ്യന വർഷം ഇൗ വിദ്യാലയത്തിലെ 24 ഗൈഡ്സ് രാജ്യ പുരസ്ക്കാർ അവാർഡിന് അർഹരായി. 13 ഗൈഡ്സ് രാഷ്ട്രപതി അവാർഡ് ടെസ്റ്റിൽ പങ്കെടുത്തു. ക്യാബ് ഹൈക്ക് ബോധവത്കരണ പരിപാടികൾ, ശുചികരണ പ്രവർത്തനം, പച്ചക്കറി കൃഷി തുടങ്ങിയന ഗൈ‍ഡ്സിൻെറ നേതൃത്വത്തിൽ സജ്ജീനമായി പ്രവർത്തിക്കുന്നു. ഇൗ വിദ്യാലയത്തിവെ ഗൈഡ് ക്യാപ്റ്റൻ റോസ് മേരി ടീച്ചർ ഗൈ‍ഡി൯െറ് 15 വർഷത്തെ ലോങ്ങ് സർസീസ് അവാർഡ് ബഹുമാനപ്പെട്ട വിദ്യഭ്യസ മന്ത്രിയിൽ നിന്ന് ലഭിച്ചു. ഇൗ വിദ്യാലയത്തിൽ ഗൈഡിങ്ങ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നവരാണ്. അംമല. സി. ബേബി റോസ് മേരി. സി. ജെ സീനാ. ആ൯റ്മി ജെൻസി.ജോർജ്

എന്നിവരാണ്.