പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/ ക്ലാസ് മാഗസിൻ

Schoolwiki സംരംഭത്തിൽ നിന്ന്
12:37, 6 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26064 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

യാത്രാവിവരണ പതിപ്പ്

ഈ വിദ്യാലയത്തിലെ കുട്ടികളുടെ സാഹിത്യഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെ ക്ലാസ് മാഗസിനുകൾ തയ്യറാക്കി വരുന്നു. 9-ാം ക്ലാസിലെ ഒറ്റക്ക് പൂത്തൊരുവാക എന്ന യാത്രാവിവരണപാഠഭാഗത്തെ ആസ്പദമാക്കി ഒരോ ഡിവിഷനിലേയും കുട്ടികൾ യാത്രാവിവരണ പതിപ്പ് തയ്യാറാക്കി. ഹെഡ്‌മ‌ിസ്‌ട്രസ് അത് പ്രകാശനം ചെയ്തു.