പി.ആർ.മെമ്മോറിയൽ.എച്ച്.എസ്.എസ്.കൊളവല്ലൂർ/മറ്റ്ക്ലബ്ബുകൾ-17

ഐ.ടി ക്ലബ്ബ്'
മികച്ചനിലവാരം പുലർത്തുന്ന ഐ ടി ലാബ് ഇവിടെയുണ്ട്. 
പ്രവൃത്തി പരിചയക്ലബ്ബ്'
പഠനത്തോടൊപ്പം തൊഴിൽ പരിശീലനം കൂടി നൽകുക എന്ന ഉദ്ദേളത്തോടെ കുട നിർമാണം, ചോക്ക് നിർമാണം എന്നിവയിൽ പരിളീലനം നൽകുന്നു.

സംസഥാന സ്കൂൾ പ്രവൃത്തി പരിചയമേളയിൽ നാലാം സ്ഥാനവും A GRADE ഉം നേടിയ നവ്യ.കെ

സംസ്കൃതം ക്ലബ്ബ്'
സംസ്കൃതം ക്ലബ്ബ്ിന്റെ ആഭിമുഖ്യത്തിൽ ക്ലാസ്സ് തലങ്ങളിൽ രാമായണം പ്രശ്നോത്തരി,, രാമായണ പാരായണം എന്നിവ നടത്തി വിജയികളെ സബ് ജില്ലാ തലങ്ങളിൽ മത്സരിപ്പിക്കാറുണ്ട്.
സംസ്കൃതോത്സവത്തിൽ 15 ഇനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്.
8, 9, 10 ക്ലാസ്സുകളിലെ 2 കുട്ടികളെ വീതം സ്കോളർഷിപ്പ് പരീക്ഷയിൽ പങ്കെടുപ്പിക്കാറുണ്ട്. അതിൽ 4 പേർ സ്കോളർഷിപ്പിന് അർഹരായി.
സംസ്കൃത ദിനത്തിൽ എല്ലാ വിദ്യാർത്ഥികളും ബാഡ്ജ് ധരിക്കുകയും കലാപരിപാടികൾ അവതരിപ്പിക്കുകയും ടെയ്തു.