ഗവ..എച്ച്.എസ്.പൊയ്ക/ ''''''സ്ററുഡൻറ്പോലീസ്‌കേ‍ഡററ് ''''''

Schoolwiki സംരംഭത്തിൽ നിന്ന്
17:04, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 292361 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


സംസ്ഥാനത്തെ തിരഞ്ഞെടുത്ത വിദ്യാലയങ്ങളിൽ ആരംഭിച്ച സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ഒരു യൂണിറ്റ് ഈ വിദ്യാലയത്തിലും പ്രവർത്തിക്കുന്നുണ്ട്. നിലവിൽ മൂന്ന് ബാച്ചുകളുടെ പരേഡ് കഴിഞ്ഞ് പുറത്തിറങ്ങുകയുണ്ടായി. 8, 9 ക്ലാസുകളിലെ വിദ്യാർഥികളാണ് ഓരോ ബാച്ചിലും ഉണ്ടാവുക. ആഴ്‌ചയിൽ രണ്ട് ദിവസങ്ങളിൽ നടക്കുന്ന ചിട്ടയായ പ്രവർത്തനങ്ങളിലൂടെ അച്ചടക്കമുള്ള ഒരു ഗ്രൂപ്പിനെ തയ്യാറാക്കാൻ യൂണിറ്റിന്റെ പ്രവർത്തനം കൊണ്ട് സാധിക്കുന്നുണ്ട്