ഹലോ ഇംഗ്ലീഷ്

യു.പി തലത്തിൽ 'ഹലോ ഇംഗ്ലീഷ് 'പദ്ധതിയുടെ 10 മണിക്കൂർ ദൈർഘ്യമുള്ള സന്നദ്ധ പ്രവർത്തനങ്ങൾവിജയകരമായി പൂർത്തിയാക്കി . ഇതോടനുബന്ധിച് വിളിച്ചു ചേർത്ത രക്ഷിതാക്കളുടെ യോഗത്തിൽ രക്ഷിതാക്കളെ 'ഹലോ ഇംഗ്ലീഷ് ' പദ്ധതിയകുറിച്ച് ബോധവൽക്കരിക്കുകയും ചെയ്‌തു.