ഗവ എച്ച് എസ് എസ് അഞ്ചേരി/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം

കുട്ടികളുടെ രചനകൾ

 ഇ-മാഗസിൻ
പ്രമാണം:Magazine4 (1) (1).pdf
പ്രമാണം:Magazine5 (1).pdf
 കുട്ടികളുടെ സൃഷ്ടികൾ ഉൾപ്പെടുത്തി തയ്യാറാക്കിയ പതിപ്പ്
പ്രമാണം:22065 4.pdf"പുതുമഴ"
പ്രമാണം:Mazha.pdf മഴ പതിപ്പ് "പെയ്ത്ത്"
പ്രമാണം:പച്ച പരിസ്ഥിതി പതിപ്പ്-i-compressed.pdfപരിസ്ഥിതി പതിപ്പ്"പച്ച"


2018 ജൂൺ 19 വായനദിനം

വിദ്യാരംഗം കലാ സാഹിത്യ വേദി,വായന ദിനം എന്നിവയുടെ ഉദ്ഘാടനം അടയാളം പബ്ളിക്കേഷൻസ് ഡയറക്റ്റർ ശ്രീമതി സ്നേഹലത നിർവഹിച്ചു. വായനയുടെ പ്രാധാന്യത്തെപറ്റി ശ്രീമതി രേണുക ടീച്ചർ സംസാരിച്ചു. അമ്മമാരുടെ വായനക്കൂട്ടം രൂപീകരിച്ച് അമ്മവായന നടത്തി. മലയാളം എക്സിബിഷൻ നടത്തി .പുസ്തക പ്രദർശനം സംഘടിപ്പിച്ചു.പുസ്തക പരിചയം നടത്തി.

വായന ദിനം പതിപ്പ് പ്രകാശനം
വായന ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച രേണുക ടീച്ചർ
അമ്മ വായന
പുസ്തക പ്രദർശനം
എക്സിബിഷൻ

പ്രാദേശിക ലൈബ്രറി സന്ദർശനം

എക്സിബിഷന് വേണ്ടി തയ്യാറാക്കിയ ചിത്രങ്ങൾ