ജി.എച്.എസ്.എസ് ചാലിശ്ശേരി/Details

Schoolwiki സംരംഭത്തിൽ നിന്ന്
  1. ഹൈസ്കൂൽ മുതൽ ഹയർസെക്കന്ററി വരെ ഇന്റർനെറ്റ് സൗകര്യത്തോടെ പ്രവർത്തിക്കുന്ന സുസജ്ജമായ 26 ഹൈടെക്ക് ക്ലാസ്മുറികൾ
  2. സർക്കാർ അനുവദിച്ച 3 കോടി രൂപയുടെ ഇന്റർനാഷണൽ സൗകര്യമുള്ള ക്ലാസ്മുറികൾ സജ്ജമാക്കാനുള്ള നിർമാണ പ്രവർത്തനങ്ങൾ
  3. യു പി, ഹൈസ്കൂൾ, ഹയർസെക്കന്ററി വിഭാഗങ്ങൾക്കായി പ്രത്യേകം പ്രത്യേകം കമ്പ്യൂട്ടർ ലാബുകൾ,
  4. ക്ലാസ്സ് മുറികളുടെ ലഭ്യത കുറവുള്ളതു കൊണ്ട് ഫിസിക്സ്, കെമിസ്ട്രി, ബയോളജി ലാബുകൾ ഒറ്റ മുറിയിൽ സജ്ജീകരിച്ചിരിക്കുന്നു,
  5. 2മൾടി മീ‍ഡിയ മുറികൾ
  6. പതിനായിരത്തിൽ പരം പുസ്തകങ്ങളുള്ള മനോഹരമായി അക്ഷരമാല ക്രമത്തിൽ ഒരുക്കിവെച്ച ലൈബ്രറി
  7. വൃത്തിയുള്ള 15ഗേൾസ് ടോയ്‌ലറ്റുകൾ, 10 ബോയ്സ് ടോയ്‌ലറ്റ്, 2 യൂറിനൽസ് എന്നിവ കുടി വെള്ളത്തിനായി വറ്റാത്ത കിണർ, കുഴൽ കിണർ, കുട്ടികൾക്ക് കുടിക്കാൻ വാട്ടർ ഫിൽറ്റർ സൗകര്യം,
  8. വേനൽക്കാലത്ത് ജലക്ഷാമം പരിഹരിക്കുന്നതിന് വേണ്ടി കഴി‍ഞ്ഞവ൪ഷം സ്ഥാപിച്ച കിണ൪ റീച്ചാ൪ജ്ജിങ്ങ് സംവിധാനം.
  9. ചിട്ടയായ കായിക പരിശീലനം നൽകുന്ന ഒരു ഗ്രൗണ്ട്.
  10. 300 പേർക്കിരിക്കാവുന്ന ഒരു ഓഡിറ്റോറിയം.
  11. ഭക്ഷണാവശിഷ്ടങ്ങളിൽ നിന്നുമുള്ള ബയോഗ്യാസ് പ്ലാന്റ്.