ജി യു പി എസ് കാർത്തികപ്പള്ളി / സ്കൗട്ട് & ഗൈഡ്സ്

14:41, 10 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupskply (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സേവനപാതയില് സ്കൌട്ടുകള്

കുട്ടികളെ മാനസികവും ശാരീരികവുമായി ആരോഗ്യമുള്ളവരാക്കുന്നതിന് വേണ്ടി സ്കൂളിൽ സ്കൌട്ട് യൂണിറ്റിന്റെ പ്രവർത്തനം ആരംഭിച്ചു. മുഴുവൻ സ്കൌട്ടുകളേയും സേവനസന്നദ്ധരായ ഒരു തലമുറയാക്കി വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തിലേക്ക് എത്താനുള്ള പദ്ധതികളിലൂടെ മികച്ച പ്രവർത്തനങ്ങൾ നടത്തുന്നു.