ഗവ. എച്ച് എസ് എസ് രാമപുരം/ഗണിത ക്ലബ്ബ്-17
ശാസ്‌ത്രത്തിന്റെ രാജ്ഞി എന്നറിയപ്പെടുന്ന ഗണിത്തിലെ ആശയങ്ങൾ കൂടുതൽ മനസ്സിലാക്കാനും ഗണിതം വളരെ ആസ്വാദ്യകരമാക്കാനുമുള്ള എളുപ്പവഴി കണക്കിന്റെ യുക്തിയെ ആസ്വദിക്കുക എന്നതാണല്ലോ. അതിനുള്ള എളുപ്പ വഴിയാകട്ടെ കണക്കിലെ ചോദ്യങ്ങളെ യുക്തിയുടെ ഭാഷയിൽ പരിഹരിക്കുക എന്നതും..കൂടാതെ വേദഗണിതത്തിലെ ആശയങ്ങൾ അവതരിപ്പിക്കുക വഴി കുട്ടികളിലെ ഗണിത അഭിരുചി വർദ്ധിപ്പിക്കുന്നു .