പി.കെ. ജോസഫ് മാസ്റ്റർ

Schoolwiki സംരംഭത്തിൽ നിന്ന്

<ഗവ. വി എച്ച് എസ് എസ് വാകേരി

കോട്ടയം ജില്ലയിലെ പാലായാണ് ജൻമദേശം. വയനാട്ടിൽ അധ്യാപകനിയമനം ലഭിച്ചാണ് വയനാട്ടിൽ എത്തുന്നത്. 1962 വാകേരി സ്കൂളിലെ ഹെഡ്മാസ്റ്ററായി സ്ഥലംമാറ്റം ലഭിച്ചു. ദീർഘകാലം ഈ സ്കൂളിൽ ഹെഡ്മാസ്റ്ററായി സേവനം നടത്തി. ഈ സ്കൂളിൽിന്നുതന്നെ റിട്ടയർ ആയി സ്വന്തം നാട്ടിലേക്കു മടങ്ങി 1990 നവംബറിൽ അന്തരിച്ചു.

"https://schoolwiki.in/index.php?title=പി.കെ._ജോസഫ്_മാസ്റ്റർ&oldid=453172" എന്ന താളിൽനിന്ന് ശേഖരിച്ചത്