2016 മുതൽ ശ്രുതിലയ റേഡിയോക്ലബ് പ്രവർത്തിക്കുന്നു. ആഴ്ചയിൽ ഒരിക്കൽ എന്ന രീതിയിൽ വിവിധ പരിപാടികൾ കോർത്തിണക്കി അധ്യാപികയായ ശ്രീമതി ലേഖ.കെ യുടെ നേതൃത്ത്വത്തിൽ നടന്നു വരുന്നു‍

"https://schoolwiki.in/index.php?title=റേഡിയോ_ക്ലബ്&oldid=454500" എന്ന താളിൽനിന്ന് ശേഖരിച്ചത്