2018 june
ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ഡോക്ടർ ലിനി ഡോ. റെനി എന്നിവരുടെ നേതൃത്വത്തിൽ യോഗ പരിശീലനം നടത്തി.ആഴ്ചയിൽ ഒരു ദിവസം യോഗ പരിശീലനം നടത്തുന്നു.