ഗവൺമെന്റ് വി. എച്ച്. എസ്. എസ് ഞെക്കാട്/ഗണിത ക്ലബ്ബ്-17

10:15, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- വിക്കി 2019 (സംവാദം | സംഭാവനകൾ) (വിക്കി 2019 എന്ന ഉപയോക്താവ് ഗവൺമെൻറ്, വി.എച്ച്.എസ്.എസ് ഞെക്കാട്/ഗണിത ക്ലബ്ബ്-17 എന്ന താൾ ഗവൺമെന്റ് വി. എച്ച്. എസ്. എസ് ഞെക്കാട്/ഗണിത ക്ലബ്ബ്-17 എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിതശാസ്ത്ര പ്രതിഭകളെ വളർത്തിയെടുക്കുന്നതിനായി ഗണിതശാസ്ത്ര ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു. കുട്ടികളിൽ സൂക്ഷ്മത, കൃത്യത, വേഗത, യുക്തിചിന്ത എന്നിവ വളർത്തുന്നതിനുള്ള വിവിധ പ്രവർത്തനങ്ങൾ നടത്തി വരുന്നു. പ്രതിഭശാലികളായ കുട്ടികളെ കണ്ടെത്തി പ്രത്യേക പരിശീലനം നൽകി ഗണിതശാസ്ത്ര മേളകളിൽ സംസ്ഥാനതലം വരെ പങ്കെടുപ്പിക്കുന്നു. വർഷങ്ങളായി ഗണിതശാസ്ത്ര ക്വിസിൽ നമ്മുടെ കുട്ടികൾ ജില്ലാതലത്തിൽ വിജയികളാണ്. കുട്ടികളെ ഗണിതശാസ്ത്ര ഗവേഷണത്തിൽ തത്പരാക്കുന്നതിനു വേണ്ടി എസ് സി ആർ ടി സംസ്ഥാനതലത്തിൽ നടത്തുന്ന NUMATS പരീക്ഷയിൽ നമ്മുടെ കുട്ടികൾ ഒന്നാം സ്ഥാനത്ത് എത്തിയിടുണ്ട്. കുട്ടികളിൽ ഗണിതശാസ്ത്ര തത്പര്യം വളർത്തുന്നതിനായി രസകരങ്ങളായ ഗണിത ഷോകളും മത്സരങ്ങളും നടത്തി സമ്മാനങ്ങൾ നല്കാറുണ്ട്