സഹായം:സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
07:34, 13 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41030 (സംവാദം | സംഭാവനകൾ) (ക്ലബ്ബ് പ്രവർത്തനങ്ങൾ)

കഴിഞ്ഞ കുറെ വർഷങ്ങളായി സ്കൂൾ തലത്തിൽ സയൻസ് ക്ലബ് ശാസ്ത്ര മേള നടത്തിവരുന്നു.2017-2018അദ്ധ്യയന വർഷത്തിൽ സംസ്ഥാനശാസ്‌ത്രമേളയിൽ u p വിഭാഗം സ്റ്റിൽ മോഡലിൽ ഗീതു ഗിരീഷ് കുമാർ, ദേവിക ആർ എന്നിവർ B ഗ്രേ‍‍‍‍‍‍‍ഡ് നേടി.ഹൈസ്ക്കൂൾ വിഭാഗം സംസ്ഥാനശാസ്ത്ര‍ സെമിനാറിൽ സ്വാതി ഡി A ഗ്ര‍േഡ് കരസ്ഥമാക്കി. 2018-2019വർഷത്തെ പ്രവർത്തനങ്ങൾ
ജൂണിൽതന്നെ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളാരംഭിച്ചു. ലോകപരിസ്ഥിതിദിനമായ ജൂൺ അഞ്ചിനു് സ്കൂളിൽ എല്ലാ വിദ്യാർത്ഥികളഎയും ഉൾപ്പെടുത്തിക്കൊണ്ട് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പരിസ്ഥിതി പ്രവർത്തനകനായ ശ്രീ.ചേരിയിൽ സുകുമാരൻ നായരായിരുന്നു മുഖ്യാത്ഥി. എല്ലാ കുട്ടികൾക്കും വൃക്ഷത്തൈകൾ വിതരണം ചെയ്തു.

"https://schoolwiki.in/index.php?title=സഹായം:സയൻസ്_ക്ലബ്ബ്&oldid=467682" എന്ന താളിൽനിന്ന് ശേഖരിച്ചത്