സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ഫിലൈൻ വോയിസ്
ഇടവേളകൾ ആനന്ദകരവും വിജ്ഞാനപ്രദവുമാക്കുന്നതിനു ഈ വർഷം സ്കൂളിൽ ആരംഭിച്ചതാണ് ഫിലൈൻ വോയിസ്. വെള്ളിയാഴ്ച്ചകളിലെ ഉച്ചഭക്ഷണ ഇടവേളകളിൽ കുട്ടികൾക്ക് കവിതകൾ കേൾക്കുന്നതിനും ആലപിക്കുന്നതിനും തിരക്കഥാരചന പോലുള്ള സർഗ്ഗാത്മക ശേഷി വികസിപ്പിക്കുന്നതിനും പൊതുവിജ്ഞാനം വർധിപ്പിക്കുന്നതിനും ഉതകുന്ന വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു.