ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/ഗ്രന്ഥശാല
സ്ക്കൂൾ ലൈബ്രറി
വളരെ വിപുലമായ പുസ്തകശേഖരത്തോടുകൂടിയ സ്ക്കൂൾ ലൈബ്രറി ഈ സ്ക്കൂളിലെ മൂന്ന് വിഭാഗങ്ങളിലും പ്രവർത്തിച്ചുവരുന്നു.കൃത്യമായി പുസ്തകങ്ങൾ കുട്ടികളുടെ കൈകളിലെത്തുകയും അവകാര്യക്ഷമമായി ഉപയോഗപ്പടുത്തുകയും ചെയ്യപ്പടുന്നുണ്ട്.കൃത്യമായദിവസങ്ങളിൽ മുടക്കം കൂടാതെ പുസ്തകങ്ങൾ വിതരണം ചെയ്യപ്പടുന്നു.ശ്രീമതി സോണിയ സ്ക്കൂൾ ലൈബ്രറിയുടെ ചുമതല നിർവ്വഹിയ്ക്കുന്നു.20000ത്തോളം പുസ്തകങ്ങൾ സ്ക്കൂൾ ലൈബ്രറിയിലുണ്ട്.17000 പുസ്തകങ്ങൾ പൊതുവിഭാഗത്തിലുള്ളവയും 3000ത്തോളം പുസ്തകങ്ങൾ കുട്ടികൾക്കായുള്ളതാണ്.ഇതുകൂടാതെ ക്ലാസ് ലൈബ്രറികളും പ്രവർത്തിച്ചുവരുന്നു.