എസ്.എം.എച്ച്.എസ് വാഴവര/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
01:35, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (എസ്.എം.എച്ച്.എസ് വാഴവര/വിദ്യാരംഗം‌-17 എന്ന താൾ എസ്.എം.എച്ച്.എസ് വാഴവര/വിദ്യാരംഗം‌ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Ranjithsiji മാറ്റി: Moving From "എസ്.എം.എച്ച്.എസ് വാഴവര/വിദ്യാരംഗം‌-17" To "എസ്.എം.എച്ച്.എസ് വാഴവര/വിദ്യാരംഗം‌")
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗം കലാസാഹിത്യവേദി

കുട്ടികളിലെ ഭാഷാശേഷി ഉണർത്തി അതിലൂടെ വ്യക്തിത്ത്വ വികസനവും വളർച്ചയും ലക്ഷ്യമാക്കിപ്രവർത്തിക്കുന്ന ക്ലബാണ് വിദ്യാരംഗം കലാസാഹിത്യവേദി. അറുപത് കുട്ടികളുമായി വാഴവര സെന്റ് മേരീസ് സ്ക്കൂളിൽ പ്രവർത്തിക്കുന്ന ക്ലബ് എല്ലാ മാസവും രണ്ടു തവണ ഒത്തുചേരാറുണ്ട് .കഥാരചന, കവിതാരചന,പ്രസംഗം,പദ്യം ചൊല്ലൽ, വായന ഇവയ്ക്കൊക്കെ മലയാളം അധ്യാപകരുടെ നേത്യത്വത്തിൽ പരിശീലനം നൽകിവരുന്നു. ഭാഷാസംബന്ധമായ എല്ലാ മൽസരങ്ങളിലും വിദ്യാരംഗം കലാസാഹിത്യവേദിയുടെ ശില്പശാലയിലും കുട്ടികളെ പങ്കെടുപ്പിച്ചു. വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ ഒരു കൈയെഴുത്തു മാഗസിൻ പൂർത്തിയാക്കികൊണ്ടിരിക്കുന്നു.